Web Desk

തിരുവനന്തപുരം

January 26, 2021, 7:32 pm

കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചു; ജാഗ്രത ആവശ്യം: ആരോഗ്യമന്ത്രി

Janayugom Online

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ.എന്നാല്‍, കേരളത്തില്‍ മരണ നിരക്ക് 0.4 ശതമാനം മാത്രമാണ്. അത് കേരളം നടത്തിയ ശ്രദ്ധയുടെ ഭാഗമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഭയക്കേണ്ട സമയമാണെന്നും കൂടുതല്‍ ജാഗ്രത ആവശ്യമെന്നും ആരോഗ്യ മന്ത്രി. എല്ലാ ജില്ലകളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ തുറന്നെന്നും മന്ത്രി പറഞ്ഞു. വാക്‌സിനേഷന്‍ വരുമ്പോള്‍ ഏറ്റവും ഗുണം കിട്ടുക കേരളത്തിനാണെന്നും കെ കെ ശൈലജ.

ENGLISH SUMMARY: COVID CASES INCREASE IN KERALA AFTER LOCAL BODY ELECTION

YOU MAY ALSO LIKE THIS VIDEO