16 April 2024, Tuesday

Related news

December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023
April 10, 2023

കോവിഡ് കേസുകള്‍ കൂടുന്നു: ആശുപത്രികള്‍ സജ്ജമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി

Janayugom Webdesk
ന്യൂഡല്‍ഹി
January 2, 2022 4:12 pm

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും താല്‍ക്കലിക ആശുപത്രികള്‍ സജ്ജമാക്കാനും കേന്ദ്രം നിര്‍ദ്ദേശിച്ചു. ഡി ആര്‍ ഡി ഒ, സി.എസ്.ഐ.ആര്‍, സ്വകാര്യ ആശുപത്രികള്‍, കോര്‍പ്പറേഷനുകള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുമായി സഹകരിച്ച് ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാരോടും ആരോഗ്യ സെക്രട്ടറിമാരോടും നിര്‍ദ്ദേശിച്ചു. കുട്ടികളുടെ കാര്യത്തിലും ഗ്രാമീണ മേഖലയിലും പ്രത്യേക ശദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Covid cas­es on the rise: The Cen­ter has direct­ed the states to set up hospitals

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.