June 11, 2023 Sunday

Related news

May 10, 2023
April 21, 2023
April 12, 2023
April 10, 2023
April 8, 2023
April 7, 2023
April 1, 2023
April 1, 2023
March 30, 2023
March 30, 2023

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം

Janayugom Webdesk
തിരുവനന്തപുരം
March 22, 2023 8:36 pm

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പ്. ഇതുവരെ മൂന്ന് പേര്‍ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചിട്ടുണ്ട്. ഇന്ന് 210 പേര്‍ക്ക് കോവിഡ് ബാധിച്ചു. കൂടുതല്‍ കേസുകള്‍ എറണാകുളം ജില്ലയിലാണെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

Eng­lish Sum­ma­ry: covid cas­es; three deaths in Kerala 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.