രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 49,391 ആയി. 24 മണിക്കൂറിനിടെ 126 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും ചെയ്തു. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്.
15,525 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 126 പേര്‍ക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ആകെ 617 പേര്‍ക്ക് കോവിഡ് മൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്തു.
അതേസമയം, മുംബൈയില്‍ 9,758 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 26 പേരാണ് ഇവിടെ മരിച്ചത്. 665 പേര്‍ക്ക് കോവിഡ് ബാധിച്ച ധാരാവിയില്‍ ഇതുവരെ 20 പേര്‍ മരണപ്പെട്ടു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.