20 April 2024, Saturday

Related news

March 13, 2024
March 12, 2024
March 4, 2024
February 19, 2024
January 1, 2024
December 27, 2023
December 25, 2023
December 24, 2023
December 22, 2023
December 20, 2023

ഷാക്കിബ് അല്‍ ഹസന് കോവിഡ് സ്ഥിരീകരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
May 11, 2022 2:01 pm

ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ കോവിഡ് ടെസ്റ്റിലാണ് താരം പോസിറ്റീവായത്. താരം നിലവില്‍ ഐസൊലേഷനിലാണ്.

ശ്രീലങ്കക്കെതിരെ മെയ് 15ന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തില്‍ താരം കളിക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് അറിയിച്ചു. എന്നാല്‍ താരത്തിനു പകരക്കാരെ പ്രഖ്യാപിച്ചിട്ടില്ല.

Eng­lish sum­ma­ry; covid con­firmed for Shak­ib al-Hassan

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.