October 3, 2022 Monday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

രണ്ട് പൊലീസുകാർക്ക് കൂടി കോവിഡ്; കുമ്പളയിൽ രോ​ഗബാധിതരായ പൊലീസുകാരുടെ എണ്ണം അഞ്ചായി

Janayugom Webdesk
കാസർകോട്
July 25, 2020 3:57 pm

കാസർകോട് കുമ്പള പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുമ്പളയിൽ മാത്രം കോവിഡ് ബാധിതരായ പൊലീസുകാരുടെ എണ്ണം അഞ്ചായി.

കുമ്പള സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് നേരത്തെ രോ​ഗം സ്ഥിരീകരിച്ചിരുന്നു. കുമ്പള കോസ്റ്റൽ സ്റ്റേഷനിലെ ഒരു പൊലീസുകാരനും രോഗബാധിതനാണ്.

അങ്ങനെയാണ് കോവിഡ് ബാധിതരായ പൊലീസുകാരുടെ എണ്ണം അ‍ഞ്ച് ആയത്. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ കുമ്പള ഉൾപ്പടെയുള്ള അഞ്ച് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Eng­lish sum­ma­ry; covid con­firmed in kum­bala polices

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.