March 21, 2023 Tuesday

Related news

March 14, 2023
February 10, 2023
January 20, 2023
January 14, 2023
January 9, 2023
January 5, 2023
December 31, 2022
December 29, 2022
December 24, 2022
December 24, 2022

കമൽ ഹാസന് കൊവിഡ് സ്ഥിരീകരിച്ചു

Janayugom Webdesk
ചെന്നൈ
November 22, 2021 6:47 pm

നടന്‍ കമൽ ഹാസന് കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കൻ സന്ദർശനത്തിനു ശേഷം തിരികെയെത്തിയ താരത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. താരത്തെ ഇപ്പോൾ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കമൽ ഹാസൻ ഇക്കാര്യം അറിയിച്ചത്. മക്കൾ നീതി മയ്യം പാർട്ടി സ്ഥാപകന്‍ കൂടിയാണ് കമല്‍ ഹസൻ.

eng­lish sum­ma­ry; covid con­firmed to Kamal Haasan

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.