24 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 24, 2025
March 24, 2025
March 23, 2025
March 23, 2025
March 22, 2025
March 22, 2025
March 22, 2025
March 21, 2025
March 21, 2025
March 21, 2025

കോവിഡ് സമാശ്വാസ പദ്ധതി: കാലാവധി നീട്ടി

Janayugom Webdesk
തിരുവനന്തപുരം
February 22, 2022 8:16 am

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കോവിഡ് സമാശ്വാസ പദ്ധതി പ്രകാരം സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പിന്തുണാ പാക്കേജിന്റെ കാലാവധി മാർച്ച് 31 വരെ നീട്ടി. 2021 ജൂലൈയിലാണ് പദ്ധതി പ്രഖ്യാപിച്ചത്.

പദ്ധതിക്കു കീഴിൽ അഞ്ചുശതമാനം പലിശനിരക്കിൽ ആകെ 200 കോടി രൂപ കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യപരിരക്ഷാ വ്യവസായങ്ങൾക്ക് പ്രത്യേക വായ്പകളും സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് മൃദുവായ്പകളുമായി അനുവദിക്കുമെന്ന് കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ അറിയിച്ചു.

eng­lish sum­ma­ry; covid Con­so­la­tion Scheme: Extended

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.