December 5, 2022 Monday

Related news

July 6, 2022
July 6, 2022
May 23, 2022
April 20, 2022
March 19, 2022
January 25, 2022
January 25, 2022
January 24, 2022
January 23, 2022
January 20, 2022

24 മണിക്കൂറിനിടെ രാജ്യത്ത് 37,593 പുതിയ രോഗികൾ; 648 മരണം

Janayugom Webdesk
August 25, 2021 10:52 am

24 മണിക്കൂറിനിടെ രാജ്യത്ത് 37,593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 34,169 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 648 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

നിലവില്‍ രാജ്യത്ത് 3,22,327 പേരാണ് ചികില്‍സയിലുള്ളത്. പുതുതായി 37,593 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,25,12,366 ആയി. രാജ്യത്ത് 3,17,54,281 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

648 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 4,35,758 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ ഇതുവരെ 59,55,04,593 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി.
eng­lish summary;covid dai­ly updates india
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.