രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,072 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 160 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് ഇത്. 389 പേര് കോവിഡ് ബാധിച്ച് മരിച്ചു. 44,157 പേര് രോഗമുക്തരായി. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 3,24,49,306 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 4,34,756 ആയി.
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3,33,924 ആയി കുറഞ്ഞിട്ടുണ്ട്. 155 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതോടെ രോഗം ഭേദമായ ആളുകളുടെ എണ്ണം 3,16,80,626 ആയി ഉയര്‍ന്നു. രോഗമുക്തി നിരക്ക് 97.57 ശതമാനമായി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറില്‍ 7,95,543 ഡോസ് വാക്സിന് വിതരണം ചെയ്തു. ഇതോടെ അകെ വിതരണം ചെയ്ത ഡോസുകളുടെ എണ്ണം 58,25,49,595 ആയി.
english summary; covid daily updates
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.