October 1, 2022 Saturday

Related news

September 29, 2022
September 29, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022
September 11, 2022
September 11, 2022

കോവിഡ് ബാധിച്ച് പാലക്കാട് സ്വദേശി മരിച്ചു

Janayugom Webdesk
പാലക്കാട്
August 1, 2020 2:34 pm

സംസ്ഥാനത്ത് അഞ്ചാമത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് ഒറ്റപ്പാലം വാണിയംകുളം സ്വദേശി സിന്ധു(34) ആണ് മരിച്ചത്.അര്‍ബുദ ബാധിതരായ ഇവര്‍ ജില്ല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. മരണത്തിന് ശേഷം നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 

updat­ing…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.