June 26, 2022 Sunday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

കണ്ണൂരില്‍ ഇന്ന് രണ്ട് കോവിഡ് മരണം

By Janayugom Webdesk
August 30, 2020

കണ്ണൂരില്‍ കോവിഡ് ബാധിച്ച് ഇന്ന് രണ്ട് മരണം. പരിയാരം മെഡിക്കല്‍ കോഴജില്‍ ചികിത്സയിലായിരുന്നു. ആലക്കോട് തേര്‍ത്തല്ലി കുണ്ടേരി സ്വദേശി കെ.വി സന്തോഷ് (45), മാവിലായി സ്വദേശി കെ. കൃഷ്ണന്‍ (74) എന്നിവരാണ് മരിച്ചത്.മൂബൈയില്‍ ജോലി ചെയ്തിരുന്ന സന്തോഷ് ഒരാഴ്ച മുന്‍പാണ് കേരളത്തില്‍ എത്തിയത്. 

രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൃഷ്ണനെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹവും കിഡ്നി സംബന്ധവുമായ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.

ENGLISH SUMMARY:covid death in kan­nur 30–8‑2020
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.