Web Desk

കണ്ണൂര്‍

July 22, 2020, 11:14 am

വീണ്ടും കോവിഡ് മരണം; ഇന്ന് മാത്രം സംസ്ഥാനത്ത് നാല് മരണം

Janayugom Online

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇന്നലെ മരിച്ച കണ്ണൂർ സ്വദേശി സദാനന്ദൻ(60) നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം നാലാമത്തെ കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്, ഇന്ന് റിപ്പോർട്ട് ചെയ്ത മറ്റ് മൂന്ന് മരണങ്ങൾ കാസര്‍ക്കോട്, കോഴിക്കോട്, കൊല്ലം ജില്ലകളിലാണ്.

Updat­ing…