July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

ന്യുമോണിയ ബാധിച്ച് മരിച്ച തൃശൂര്‍ സ്വദേശിക്ക് കോവിഡ്

Janayugom Webdesk
July 17, 2020

ന്യുമോണിയ ബാധയെ തുടര്‍ന്ന് മരിച്ച ഇരിങ്ങാലക്കുട സ്വദേശിക്ക് കോവിഡ്. തൃശൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഷിജു(45) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രോഗ ബാധയുടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇദ്ദേഹത്തെ ചികിത്സിച്ച ആശുപത്രി ജീവനക്കാര്‍ക്കും അടുത്ത കുടുംബാഗങ്ങളും നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ഇതുവരെ 37 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു.

ENGLISH SUMMARY:covid death in ker­ala 17–7‑2020
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.