Web Desk

കണ്ണൂർ

June 18, 2020, 11:16 am

സംസ്ഥാനത്ത് എക്സൈസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിച്ചു

Janayugom Online

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മട്ടന്നൂരിൽ എക്സൈസ് ഡ്രൈവറായിരുന്ന കണ്ണൂർ സ്വദേശിയായ സുനിൽ കുമാറാണ് മരിച്ചത്. സമ്പർക്കത്തിലൂടെയാണ് അദ്ദേഹത്തിന് കോവിഡ് ബാധിച്ചത്. കഴിഞ്ഞ 13 നാണ് ഇദ്ദേഹത്തെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 21 ആയി ഉയർന്നു.

 

updat­ing…