Web Desk

കണ്ണൂർ

September 19, 2020, 12:15 pm

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി: മരിച്ചത് കണ്ണൂർ സ്വദേശി

Janayugom Online

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോവിഡ് ബാധിച്ച് കണ്ണൂർ ഗവ. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തളിപ്പറമ്ബ് പൂവ്വം കൂവൻ ഇബ്രാഹിം (52) ആണ് മരിച്ചത്.

update..