Web Desk

എറണാകുളം

July 24, 2020, 9:10 pm

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ഇന്ന് മാത്രം 5 മരണം റിപ്പോര്‍ട്ട് ചെയ്തു

Janayugom Online

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ആലുവ എടത്തല സ്വദേശിയായ ബെെഹഖിയാണ് മരിച്ചത്. 59 വയസായിരുന്നു. ബെെഹഖി ആലുവ പമ്പ് ജംങ്ഷനിലെ വ്യാപ്യാരിയായിരുന്നു. ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ആ‍ഞ്ചാമത്തെ കോവിഡ് മരണമാണിത്.

സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 725 പേര്‍ സമ്പര്‍ക്കരോഗികളാണ്. 968 പേര്‍ രോഗമുക്തി നേടി.

Eng­lish sum­ma­ry: Covid death in Aluva

You may also like this video: