Web Desk

കാസർകോട്

September 02, 2020, 9:08 pm

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

Janayugom Online

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ചെങ്കള സ്വദേശി അസെെനാര്‍ ആണ് മരിച്ചത്. 65 വയസായിരുന്നു. വെെറസ് ബാധ സ്ഥിരീകരിച്ച് കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നുയ. ജില്ലയില്‍ മാത്രം ഇതുവരെ 41 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Eng­lish sum­ma­ry: Covid death in Kerala

You may also like this video: