സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

Web Desk

കോഴിക്കോട്

Posted on May 31, 2020, 9:25 pm

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് മാവൂർ സ്വദേശിയായ സുലേഖ(56)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍  ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.ഹൃദ്രരോഗിയായ സുലേഖയ്ക്കും ഭർത്താവിനും കോവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ആകെ കോവിഡ് മരണം 10ആയി.മൂന്ന് ദിവസത്തിന് ഇടയില്‍ സംസ്ഥാനത്ത് മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

updat­ing.…