Web Desk

കോ​ട്ട​യം

June 26, 2020, 8:10 am

കോട്ടയത്ത് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ൾ കു​ഴ​ഞ്ഞു​വീ​ണ് മരിച്ചു

Janayugom Online

കോട്ടയം ജില്ലയിലെ കാ​ണ​ക്കാ​രി​യി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ൾ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ക​ല്ല​മ്ബാ​ര മ​നു​ഭ​വ​നി​ൽ മ​ഞ്ജു​നാ​ഥ് (49) ആ​ണ് മരിച്ചത്.

Eng­lish sum­ma­ry: covid death in kottayam

you may also like this video