മുംബെെയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

Web Desk

മുംബെെ

Posted on July 06, 2020, 8:49 am

മുംബെെയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം കടക്കൽ സ്വദേശി വാസുദേവനാണ് മരിച്ചത്. മലാഡ് വെസ്റ്റ് ബാഫ് ഹീരാ നഗർ യൂണിറ്റി അപാർട്മെന്റിലെ താമസക്കാരനാണ് മരിച്ച വാസുദേവൻ. ഇതോടെ കോവിഡ് ബാധിച്ച് മുംബെെയിൽ മരിച്ച ആകെ മലയാളികളുടെ എണ്ണം 35 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ മഹാരാഷ്ട്രയിൽ 6555 കേസുകളും 151മരണവുമാണ് റിപ്പാർട്ട് ചെയ്തിട്ടിള്ളത്.

you may also like this video