തിരുവനന്തപുരം പൂന്തുറയില്‍ കോവിഡ് മരണം

Web Desk

തിരുവനന്തപുരം

Posted on July 10, 2020, 9:56 pm

കോവിഡ് ബാധിച്ച് തിരുവനന്തപുരം പൂന്തുറയില്‍  ഒരു മരണം . പൂന്തുറ സ്വദേശി സെെഫുദ്ദീനാണ് മരിച്ചത്. 63 വയസായിരുന്നു.  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ധക്യസഹചമായ അസുഖങ്ങളും ഉണ്ടായിരുന്നു  കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മെഡിക്കല്‍ റെപ്പിന്റെ അച്ഛനാണ് മരിച്ച സെെഫുദ്ദീന്‍. ഇദ്ദേഹത്തിന്റെ മറ്റൊരു മകനും കോവി‍ഡ്സ്ഥി രീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി.

 

അതേസമയം പൂന്തുറയില്‍ ജൂനിയര്‍ എസ്ഐക്ക് കോവി‍‍ഡ്  സ്ഥിരീകരിച്ചു.

 

updat­ing.….….….….