Web Desk

കണ്ണൂര്‍

August 08, 2020, 11:48 am

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

Janayugom Online

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സി സി രാഘവൻ ആണ് മരിച്ചത്. 71 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് കോവിഡ് ബാധിച്ച് മരിച്ചത്. 71 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് രാഘവൻ കൊവിഡ് ബാധിച്ചു മരിച്ചത്. ഇദ്ദേഹത്തിൻറെ ഭാര്യക്കും മകനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

updat­ing…