കോവിഡ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Web Desk

നാദാപുരം

Posted on October 30, 2020, 11:01 pm

കോവിഡ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുറമേരിയിലെ ഒറ്റത്തങ്ങുള്ളതിൽ മാമി (65) യാണ് മരിച്ചത്. ഭർത്താവ്പരേതനായ കുഞ്ഞമ്മദ് മുസ്ല്യാർ മക്കൾ: അയ്യൂബ്, ഹാരിസ്, നിസാർ, നഫീസ, സുമയ്യ, മരുമക്കൾ: സുബൈർ, അബ്ദു റഹിമാൻ, ഹഫ്സത്ത്, നസ്രിയ, ഷഫീന, സഹോദരങ്ങൾ: ആയിഷ, കുഞ്ഞിപ്പാത്തു

updat­ing…