August 7, 2022 Sunday

Related news

July 22, 2022
May 22, 2022
April 28, 2022
April 17, 2022
March 26, 2022
March 14, 2022
February 5, 2022
January 8, 2022
November 19, 2021
October 13, 2021

ആരോഗ്യപ്രവര്‍ത്തക കോവിഡ് ബാധിച്ച് മരിച്ചു

Janayugom Webdesk
‍‍‍ഡല്‍ഹി
June 17, 2020 10:23 am

മലയാളി ആരോഗ്യപ്രവര്‍ത്തക ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു മരണം സംഭവിച്ചത്.

തിരുവല്ല ഓതറ സ്വദേശിയായ റേച്ചല്‍ ജോസഫാണ്(46) മരിച്ചത്. ഡല്‍ഹിയിലെ റോക്ക്‌ലാന്റ് ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. കുടുംബമായി തുഗ്ലക്കാബാദില്‍ താമസിച്ച് വരികയായിരുന്നു.

ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് വിഭാഗത്തില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന റേച്ചലിന് ഇന്നലെയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Eng­lish Sum­ma­ry: Covid death, malay­ali health work­er dies in delhi.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.