സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

Web Desk

തിരുവനന്തപുരം

Posted on August 06, 2020, 1:04 pm

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരത്ത് മരിച്ച കുന്നത്തുകാൽ സ്വദേശി സ്റ്റാൻലി ജോണിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ന് മാത്രം രണ്ട് മരണം സ്ഥിരീകരിച്ചു. രണ്ടുപേർക്കും മരിച്ചതിന് ശേഷമുള്ള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

Updat­ing…