Web Desk

എറണാകുളം

December 09, 2020, 3:16 pm

കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ്: സന്ദേശവുമായി പി രാജു

Janayugom Online

രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എറണാകുളം ജില്ലയിലെ ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ജില്ലാ സെക്രട്ടറി പി രാജു. ഇത്തവണത്തെ തെരഞ്ഞെടുപ്പിന് ഏറെ പ്രത്യേകതകളുണ്ട്. കോവിഡ് പ്രതിരോധത്തിനുള്ള നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് പി രാജു പറഞ്ഞു. സാമൂഹ്യ അകലം പാലിച്ചും കൈകളില്‍ സാനിറ്റൈസര്‍ ഉപയോഗിച്ചും വോട്ട് രേഖപ്പെടുത്തണമെന്നും കൈകളില്‍ പേനയും ലഭ്യമെങ്കില്‍ കയ്യുറ എന്നിവയും കരുതണമെന്നും പി രാജു അഭ്യര്‍ത്ഥിച്ചു.

Eng­lish Sum­ma­ry: Covid-era elec­tion: P Raju comes with message