15 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 7, 2025
December 24, 2024
December 23, 2024
December 21, 2024
December 13, 2024
December 12, 2024
December 10, 2024
December 9, 2024
December 3, 2024
December 3, 2024

കർണാടകയിൽ 29 നഴ്‌സിങ് വിദ്യാർത്ഥികൾക്ക് കോവിഡ്

Janayugom Webdesk
ബംഗളൂരു
December 5, 2021 1:02 pm

കർണാടകയിലെ ശിവമോഗയിൽ 29 നഴ്‌സിങ് വിദ്യാർത്ഥികൾക്ക് കോവിഡ്. ശിവമോഗയിലെ ഒരു സ്വകാര്യ നഴ്‌സിങ് സ്‌കൂളിലെ വിദ്യാർത്ഥികളാണ് പോസിറ്റീവായതെന്നും ഇവരിൽ ഭൂരിഭാഗവും രോഗലക്ഷണങ്ങളില്ലാത്തവരാണെന്നും ഡെപ്യൂട്ടി കമ്മിഷണർ കെ ബി ശിവകുമാർ അറിയിച്ചു.

പ്രദേശത്ത് അണുബാധ പടരാനുള്ള സാധ്യത പരിശോധിക്കാൻ ആളുകളുടെ സാമ്പിളുകൾ പരിശോധിച്ച് വരികയാണെന്ന് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു. അണുബാധയുടെ വ്യാപനം തടയുന്നതിനുള്ള ശ്രമത്തിൽ, മൂന്നോ അതിലധികമോ കേസുകളുള്ള ഏത് പ്രദേശത്തെയും ഒരു ക്ലസ്റ്ററായി തരംതിരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചു.

അതേസമയം, കർണാടകയിൽ ശനിയാഴ്ച 397 പുതിയ കോവിഡ് കേസുകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കർണാടകയിൽ ഈ ആഴ്ച ആദ്യം രണ്ട് ഒമിക്രോൺ കേസുകൾ കണ്ടെത്തിയിരുന്നു.

eng­lish summary;covid for 29 nurs­ing stu­dents in Karnataka

you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.