23 April 2024, Tuesday

Related news

April 21, 2024
March 26, 2024
March 25, 2024
March 19, 2024
March 17, 2024
March 17, 2024
March 13, 2024
March 12, 2024
March 4, 2024
March 1, 2024

ഗുവാഹത്തി ഐ​ഐ​ടി​യി​ൽ 60 വി​ദ്യാ​ർത്ഥി​​കൾ​ക്ക് കോവിഡ്

Janayugom Webdesk
ഗോ​ഹ​ട്ടി
January 6, 2022 11:23 am

ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യു​ടെ ഗുവാഹത്തി കാ​മ്പ​സി​ൽ കോ​വി​ഡ് വ്യാ​പ​നം. 60 വി​ദ്യാ​ർത്ഥി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക്യാ​മ്പ​സി​നെ നി​യ​ന്ത്രി​ത​മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചു. ക്യാ​മ്പ​സി​ലെ പു​തി​യ ഗ​സ്റ്റ്ഹൗ​സ് സ​ന്ദ​ർ​ശി​ച്ച​വ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച വി​ദ്യാ​ർത്ഥി​ക​ളെ ക്യാമ്പ​സി​ലെ ഒ​രു കെ​ട്ടി​ട​ത്തിലേക്ക് മാറ്റിയതായും അ​ധി​കൃ​ത​ർ പറഞ്ഞു.

eng­lish sum­ma­ry; Covid for 60 stu­dents at Guwa­hati IIT

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.