മുൻ ലോക്സഭാ അംഗവും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായ സുഷ്മിത ദേവിന് കോവിഡ്

Web Desk

ഗുവാഹത്തി

Posted on July 10, 2020, 10:06 am

മുൻ ലോക്സഭാ അം​ഗവും മഹിളാ കോൺ​ഗ്രസ് അധ്യക്ഷയുമായ സുഷ്മിത ദേവിന് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് സുഷ്മിത ദേവിന് കോവിഡ് സിൽച്ചാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പാ‍ര്‍ട്ടി ദേശീയ വക്താവാണ് സുഷ്മിത. ലക്ഷണങ്ങളോന്നുമില്ലാതെ തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് സുഷ്മിത ട്വീറ്റില്‍ കുറിച്ചു. രാജ്യത്ത് കോവിഡ് ബാധിതര്‍ ഏഴ് ലക്ഷം കടന്നു. ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ്.

ENGLISH SUMMARY:covid for for­mer loksab­ha mem­ber sushmitha dev
You may also like this video