തലസ്ഥാനത്ത് പൊലീസുകാരന് കോവിഡ്; ഉറവിടം വ്യക്തമല്ല

Web Desk

തിരുവനന്തപുരം

Posted on July 03, 2020, 4:23 pm

തിരുവനന്തപുരം ജില്ലയില്‍ പോലീസുകാരന് കോവിഡ് സ്ഥിരികരിച്ചു. നന്ദാവനം എആര്‍ ക്യാംപിലെ ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ല.28 ന് രോഗലക്ഷണങ്ങള്‍ കണ്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ENGLISH SUMMARY: covid for police man in trivan­drum

YOU MAY ALSO LIKE THIS VIDEO