January 28, 2023 Saturday

Related news

January 23, 2023
January 17, 2023
January 16, 2023
January 4, 2023
January 3, 2023
January 2, 2023
January 1, 2023
December 30, 2022
December 30, 2022
December 30, 2022

കോഴിക്കോട് രണ്ട് ഹൗസ് സര്‍ജൻമാര്‍ക്ക് കോവിഡ്

Janayugom Webdesk
April 22, 2020 12:03 pm

കോഴിക്കോട് രണ്ട് ഹൗസ് സര്‍ജൻമാര്‍ക്ക് കോവിഡ് 19. ഡല്‍ഹിയില്‍ വിനോദയാത്രയ്ക്ക് പോയി വന്നവരാണ് രണ്ട് പേരും. മാര്‍ച്ചിലായിരുന്നു ഇവര്‍ യാത്ര പോയത്. തിരിച്ചെത്തിയത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സഞ്ചരിച്ച ട്രെയിനിലാണെന്നാണ് ലഭ്യമാകുന്ന വിവരം. ഇരുവരെയും ചികിത്സിച്ച 6 മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്.

ഇന്നലെ സംസ്ഥാനത്ത് 19 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരിൽ 10 പേർക്കും പാലക്കാട് നാലുപേർക്കും കാസർകോട് മൂന്ന് പേർക്കും, കൊല്ലം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗബാധ.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.