October 1, 2022 Saturday

Related news

October 1, 2022
October 1, 2022
October 1, 2022
September 30, 2022
September 29, 2022
September 29, 2022
September 29, 2022
September 27, 2022
September 26, 2022
September 23, 2022

കോവിഡ്; കൂടുതൽ സിഎഫ്എൽടിസികൾ കണ്ടെത്താൻ സർക്കാർ ശ്രമം

Janayugom Webdesk
തിരുവനന്തപുരം
December 20, 2020 10:10 am

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകള്‍ കൂടുന്നത് കണക്കിലെടുത്ത് കൂടുല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത മാസം തുറക്കുന്നത് കണക്കിലെടുത്ത് ഇവയെ ഒഴിവാക്കിയിരിക്കുകയാണ്. രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ഐസിയുവിലും വെന്റിലേറ്ററിലും രോഗികളുടെ എണ്ണം കാര്യമായി കുറയുന്നില്ല. കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിട്ടു നല്‍കുന്നതിനാല്‍ ഇവിടെയുള്ളവരെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റും. അതേ സമയം കോവിഡ് കേസുകള്‍ ഉയരുമെന്നാണ് ആശങ്ക. ലക്ഷണങ്ങളില്ലാത്തവര്‍ക്കും വീടുകലില്‍ തുടരാമെന്നത് പ്രതിസന്ധി ഉണ്ടാവില്ലെന്നാണ് കരുതുന്നത്. 

ENGLISH SUMMARY:covid; Gov­ern­ment efforts to find more CFLTCs
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.