Web Desk

വിശാഖപട്ടണം

June 21, 2020, 2:49 pm

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി പെൺക്കുഞ്ഞിന് ജന്മം നൽകി

Janayugom Online

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 23കാരിയായ യുവതി പെൺക്കുഞ്ഞിന് ജന്മം നൽകി.
സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തതെന്ന് വിശാഖപട്ടണം ജില്ലാ കളക്ടർ വാർദേവ് വിനയ് ചന്ദ് പറഞ്ഞു.

ലോക് ഡൗൺ തുടങ്ങുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ശ്രീകാകുളം ജില്ലയിൽ നിന്നുള്ള യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച്ച വെെകിട്ട് 5.20 ന് വിംസിലായിരുന്നു പ്രസവം. കുഞ്ഞിന്റെ സാമ്പിൾ കോവിഡ് ‑19 പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും പ്രസാദ് പറഞ്ഞു.

Eng­lish sum­ma­ry; woman  being treat­ed for covid has giv­en birth to a baby girl

you may also like this video;