കോവിഡ് ഭീഷണിയെ അതിജീവിക്കാനായി കൂടുതൽ ശക്തമായ നടപടികൾ ആവശ്യമാണെന്നും ബാറുകൾ ഉൾപ്പെടെയുള്ള ആളുകൾ കൂട്ടം കൂടുന്ന സ്ഥാപങ്ങൾ അടച്ചിടണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കേരള സംസ്ഥാന ശാഖയുടെ കൊറോണ കണ്‍ട്രോൾസെൽ യോഗം വിലയിരുത്തി.
രോഗം നിയന്ത്രണ വിധേയമാക്കുന്നതിന് ഏറ്റവും അത്യാവശ്യം ചെയ്യേണ്ടത് ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുകയും, വീടിന് പുറത്തേക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കുകയുമാണെന്നും യോഗം വിലയിരുത്തി. മതപരമായ ആചാരങ്ങളുടെ ഭാഗമായുള്ള ആൾക്കൂട്ടം ഒഴിവാക്കുന്നതിനെ കുറിച്ച്, സമുദായ നേതാക്കൾ തീരുമാനമെടുക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.