Web Desk

ന്യൂഡൽഹി

May 16, 2021, 10:37 am

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു

Janayugom Online

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കുറവ്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 3,26,098 കേസുകൾ റിപ്പോർട്ട് ചെയ്തു; 3890 മരണം. തലേദിവസത്തെ അപേക്ഷിച്ച് 31,091 കുറഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. നാലാഴ്ചത്തെ ലോക്ഡൗണിനു ശേഷം ഡൽഹിയിൽ ഇന്നലെ കേസുകൾ 6430 ആയി കുറഞ്ഞു.

Eng­lish sum­ma­ry; covid india case 16/05/21

you may also like this video;