February 9, 2023 Thursday

Related news

February 8, 2023
February 8, 2023
February 6, 2023
February 6, 2023
February 1, 2023
February 1, 2023
January 30, 2023
January 29, 2023
January 28, 2023
January 26, 2023

മൂന്നാംഘട്ട ലോക്ഡൗണ്‍ അവസാനിക്കാനിരിക്കെ രാജ്യം കടുത്ത ആശങ്കയില്‍,24 മണിക്കൂറിനിടയില്‍ 120 കോവിഡ് മരണം

Janayugom Webdesk
ന്യൂഡല്‍ഹി
May 17, 2020 10:33 am

കോവിഡ് ഭീതിയില്‍ രാജ്യം നാലാം ഘട്ട ലോക്ഡൗണിലേക്ക് കടക്കുകയാണ്.24 മണിക്കൂറിനിടയില്‍ 120 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.85,000 കോവിഡ് കേസുകളുമായി ചൈനയെ മറികടന്നിരിക്കുകയാണ് രാജ്യം.പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ മുപ്പത്തോളം മുന്‍സിപ്പാള്‍ നഗരങ്ങളിലായി ചൈനയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഏര്‍പ്പെടുത്തിയത്.

കേന്ദ്രആരോഗ്യ മന്ത്രാല സെക്രട്ടറി മഹാരാഷ്ട്ര,തമിഴ്നാട്, ഗുജറാത്ത്,മധ്യപ്രദേശ്,പഞ്ചിമ ബംഗാള്‍,രാജ്സ്ഥാന്‍,ഉത്തര്‍പ്രദേശ്,തെലങ്കാന,ആന്ധ്രപ്രദേശ്,പ‍ഞ്ചാബ്,ഒടീഷ സംസ്ഥാനങ്ങളിലെ മുപ്പതോളം പ്രദേശങ്ങളിലെ ജില്ലാ ആരോഗ്യപ്രവര്‍ത്തകരുമായി കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു.നാലാംഘട്ട ലോക്ഡൗണില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന അതിഥി തൊഴിലാളികളാണ് അവര്‍ക്ക് വേണ്ടിയുള്ള കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇന്ന് നല്‍കാന്‍ തീരുമാനിച്ചു.

നഗങ്ങളില്‍ നിന്നും അതിഥിതൊഴിലാളികളുടെ യാത്രാ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനും അവരുടെ ഗതാഗതം സുഗമമാക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും നാഷണൽ മൈഗ്രന്റ് ഇൻഫർമേഷൻ സിസ്റ്റം എന്ന പോർട്ടൽ കൊണ്ടുവന്നിട്ടുണ്ട്.

ENGLISH SUMMARY:covid india updates
YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.