June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

കോവിഡ് ബാധിച്ച ഗർഭിണി മരിച്ചു; നവജാത ശിശു വെന്റിലേറ്ററിൽ

By Janayugom Webdesk
October 11, 2020

കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടർന്നു മരിച്ചു. കാസർകോട് മുള്ളേരിയിലെ സമീറ (36) ആണ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കിടെ മരിച്ചത്. ശ്വാസംമുട്ടലും മറ്റ് അസുഖങ്ങളും അനുഭവപ്പെട്ടതിനെ തുടർന്ന് ഒക്ടോബർ എട്ടിനു നടത്തിയ പരിരോധനയിലാണു യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

തുടർന്നാണു പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് മാസം തികഞ്ഞില്ലെങ്കിലും അമ്മയുടെയും കുട്ടിയുടെയും ജീവൻ രക്ഷിക്കാൻ സിസേറിയൻ നടത്തി. എന്നാൽ സമീറ മരണത്തിനു കീഴടങ്ങുകയായിരുന്നു. കുട്ടി വെന്റിലേറ്ററിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.