സ്വപ്നയ്ക്കും സന്ദീപിനും കോവിഡില്ല

Web Desk
Posted on July 12, 2020, 10:49 pm

സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്ന സുരേഷുനും സന്ദീപ് നായര്‍ക്കും കോവിഡ് നെഗറ്റീവ്.സ്വപ്നയെയും സന്ദീപിനിയെയും 3 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കൊച്ചിയിലെ എൻഐഎ കോടതിയാണ് ഇരുവരെയും റിമാൻഡ് ചെയ്തത്. സ്വപ്നയെ തൃശൂര്‍ അമ്പിളിക്കാല കോവിഡ് സെന്ററിലേക്കും സന്ദീപിനെ അങ്കമാലി കറുകുറ്റിയിലെ കോവിഡ് സെന്ററിലേക്കും കൊണ്ടു പോയിരുന്നു.  കോവിഡ് പരിശോധനാ ഫലം ലഭിച്ചതിനാല്‍ ഇനി തുടര്‍ നടപടി തുടങ്ങും.

updat­ing…

ENGLISH SUMMARY: COVID NEGATIVE FOR SWAPNA AND SANDEEP

YOU MAY ALSO LIKE THIS VIDEO