കോവിഡ് വ്യാപനം സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. ഇന്ന് സംസ്ഥാനത്ത് 19 പുതിയ കോവിഡ് ഹോട്ട്‌സ്‌പോട്ടുകളാണ്. 13 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയട്ടുമുണ്ട്. സംസ്ഥാനത്ത് ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം ഇതോടെ 568 ആയി.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി (കണ്‍ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 11), കാണക്കാരി (5), പുതുപ്പള്ളി (6, 11), മണിമല (11), വെള്ളൂര്‍(13,14), കോട്ടയം ജില്ലയിലെ ചെമ്പ്(5, 6, 7, 9), അയ്മനം(10), മുണ്ടക്കയം(6, 8), തൃശൂര്‍ ജില്ലയിലെ പാവറട്ടി(9), കണ്ടാണശേരി(12), പുത്തന്‍ചിറ(14), മണലൂര്‍(13, 14), ആലപ്പുഴ ജില്ലയിലെ ആര്യാട്(17), പതിയൂര്‍ (സബ് വാര്‍ഡ് 5), കരുവാറ്റ (4), കൊല്ലം ജില്ലയിലെ ഇളനാട്(7, 8), കരീപ്ര(10), പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട്(10), പാലക്കാട് ജില്ലയിലെ ചളവറ(11). എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍.
കോട്ടയം ജില്ലയിലെ അയര്‍കുന്നം(വാര്‍ഡ് 15), ചങ്ങനാശേരി മുന്‍സിപ്പാലിറ്റി (37), കങ്ങഴ (6), മീനാടം(3), പനച്ചിക്കാട്(6), പാറത്തോട് (8), തൃക്കൊടിത്താനം(15), തൃശൂര്‍ ജില്ലയിലെ പാറളം (1,8,9,12), കണ്ടാണശേരി(1), കയ്പമംഗലം(11), മതിലകം(10), ആലപ്പുഴ ജില്ലയില മാരാരിക്കുളം നോര്‍ത്ത്(1,14), ഇടുക്കി ജില്ലയിലെ കരുണാപുരം (12) എന്നിവയാണ് ഹോട്ട്സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയത്.
ENGLISH SUMMARY:covid new hotspots in kerala
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.