March 30, 2023 Thursday

Related news

July 10, 2020
June 22, 2020
June 20, 2020
June 14, 2020
June 11, 2020
April 25, 2020
April 21, 2020
April 4, 2020
March 25, 2020

കോവിഡ് നിരീക്ഷണത്തിലിരുന്ന വീട്ടമ്മ മരിച്ചു

Janayugom Webdesk
ഇടുക്കി
June 20, 2020 9:30 pm

കോവിഡ് നിരീക്ഷണത്തിലിരുന്ന വീട്ടമ്മ ഇടുക്കിയിൽ മരിച്ചു. മരിച്ചത് ബെൻസാണ്‍വലിക്കടുത്ത് മുട്ടുകാട് സ്വദേശിയായ ഈശ്വരി.വ്യാഴാഴ്ച്ച ഇവർ തമിഴ്നാട്ടിൽ നിന്ന് തിരിക്കെത്തിയതായിരുന്നു.കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു.

updat­ing…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.