കോവിഡ് 19 ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് മുങ്ങി. ഇറ്റലിയില്‍ നിന്നെത്തിയ ഹരിയാന സ്വദേശിയാണ് നിരീക്ഷണത്തില്‍ കഴിയവെ കടന്നു കളഞ്ഞിരിക്കുന്നതെന്നാണ് വിവരം. ഇയാളെ ഇന്ന് ഉച്ചയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ തമ്പാനൂര്‍ റെയില്‍ വേ പരിസരത്ത് എത്തിയതായാണ് വിവരം തലസ്ഥാനത്ത് കനത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Updating.….
English Summary: covid observation- man missing from thiruvananthapuram medical college
You may also like this video