November 27, 2022 Sunday

Related news

October 27, 2022
April 15, 2022
November 9, 2021
September 10, 2021
May 14, 2021
April 18, 2021
March 27, 2021
January 11, 2021
October 22, 2020
February 3, 2020

ഭോപ്പാലില്‍ കോവിഡ്​ രോഗിയെ നഴ്​സ്​ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തി

Janayugom Webdesk
ഭോപ്പാല്‍
May 14, 2021 8:40 am

ഭോപ്പാലില്‍ കോവിഡ്​ രോഗിയെ നഴ്​സ്​ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തി.43കാരി​യെ ഭോപ്പാല്‍ മെമ്മോറിയല്‍ ആശുപത്രിയിലാണ്​ പ്രവേശിപ്പിച്ചത്​. ഏപ്രില്‍ ആറിനാണ്​ ഇവര്‍ പീഡനത്തിനിരയായത്​. ഡോക്​ടറോടാണ്​ പീഡനവിവരം ഇവര്‍ പങ്കുവെച്ചത്.

തുടര്‍ന്ന്​ ഡോക്​ടര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചു. ഏപ്രില്‍ ആറിന്​ തന്നെ പീഡനത്തിനിരയായ സ്​ത്രീയുടെ ആരോഗ്യനില മോശമാവുകയും വെന്‍റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്​തു. അന്ന്​ രാത്രിയോടെ തന്നെ ചികിത്സയിലിരിക്കെ ഇവര്‍ മരണപ്പെട്ടു.സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

Eng­lish Sum­ma­ry : Covid patient raped by nurse in Bhopal

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.