October 1, 2022 Saturday

Related news

September 29, 2022
September 29, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022
September 11, 2022
September 11, 2022

കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗി തൂങ്ങി മരിച്ചു

Janayugom Webdesk
കണ്ണൂര്‍
September 4, 2020 11:33 am

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗി തൂങ്ങി മരിച്ചു. കണ്ണൂര്‍ ചാല സ്വദേശി രവീന്ദ്രനാണ് മരിച്ചത്.  60 വയസായിരുന്നു. ഇന്നലെയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. രാവിലെ പത്ത് മണിയോടെ ആശപത്രിയിലെ ശുചിമുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടോ ഡ്രെെവറായ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

 

Eng­lish sum­ma­ry: covid patient sui­cid­ed in kan­nur MCH

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.