June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

കോവിഡ്; ആന്ധ്രാപ്രദേശിലും കര്‍ണാടകയിലും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്

By Janayugom Webdesk
August 30, 2020

ആന്ധ്രപ്രദേശില്‍ പ്രതിദിനം കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 10,603 പേര്‍ക്കാണ് പുതിതായി രോഗം സ്ഥിരീകരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 88 മരണം റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗികളുടെ എണ്ണം 4,24,767 കടന്നു. ആകെ മരണം 3,884 ആയി. 3,21,754 പേര്‍ക്കാണ് രോഗമുക്തി നേടിയത്. 

കര്‍ണാടകയില്‍ 8852 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 7,101 പേര്‍ രോഗമുക്തി നേടിയത്. ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 106 പേരാണ് മരിച്ചത്. 2,821 പേര്‍ക്കാണ് ബംഗളൂരുവില്‍ ഇന്ന് രോഗം ബാധിച്ചത്. ആകെ രോഗികളുടെ എണ്ണം3,35,928 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 2,42,229 ആയി ഉയര്‍ന്നു. ആകെ മരണം 5589 ആയി. 

ENGLISH SUMMARY:covid in andra pradesh and karnataka
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.