കോവിഡ് രോഗിയുടെ അമ്മയെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. നടപടി മകന്റെ വിദേശയാത്രാ വിവരം മറച്ചു വെച്ചതിന്. റയിൽ വേ ജോലിയിൽ നിന്നുമാണ് ഇവരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ബംഗളുരുവിൽ റെയിൽവേയിൽ അസിസ്റ്റന്റ് പേഴ്സണൽ ഓഫീസർ ആയിരുന്നു. ജർമനിയിൽ നിന്നാണ് ഇവരുടെ മകൻ എത്തിയത്. ഇയാളെ ഗസ്റ്റ് ഹൗസിൽ താമസിപ്പിക്കുകയും വിദേശത്തു നിന്നെത്തിയതാണെന്ന വിവരം ആരോഗ്യ വകുപ്പിനെയൊ ബന്ധപ്പെട്ടവരെയോ അറിയിക്കാതെ മറച്ചു വെക്കുകയും ചെയ്തതിനാലാണ് നടപടി.
Updating.…
English Summary: Covid patient’s mother suspended from job
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.