Web Desk

തിരുവനന്തപുരം

June 10, 2020, 12:47 pm

തിരുവനന്തപുരത്ത് കോവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു

Janayugom Online

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ അതീവ ഗുരുതരാവസ്ഥയിൽ ഐസിയൂവിൽ പ്രവേശിപ്പിച്ചു. ഐസൊലേഷൻ വാർഡിലാണ് ആത്മത്യക്ക് ശ്രമിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട് പോയ ഇയാളെ തിരിച്ചെത്തിച്ചിരുന്നു .

 

updat­ing.….….……