കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിക്ക് കോവിഡ്

Web Desk

ന്യൂഡല്‍ഹി

Posted on October 28, 2020, 8:33 pm

കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍പ്പെട്ടവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ENGLISH SUMMARY: covid pos­i­tive for smrithi irani

YOU MAY ALSO LIKE THIS VIDEO