September 29, 2022 Thursday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

കൊണ്ടോട്ടിയിൽ രണ്ട് കൗൺസിലർമാർക്ക് കോവിഡ്; ടിവി ഇബ്രാഹിം എംഎൽഎ ക്വാറന്റീനിൽ

Janayugom Webdesk
മലപ്പുറം
July 23, 2020 5:06 pm

മലപ്പുറം കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ രണ്ട് കൗൺസിലർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുമായി സമ്പർക്കമുണ്ടായ കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹിം ക്വാറന്റീനിലേക്ക് മാറി. മലപ്പുറം ജില്ലയിൽ കോവിഡ് ആശങ്ക തുടരുകയാണ്. പൊന്നാനിക്ക് പുറമേ നിലമ്പൂർ കൊണ്ടോട്ടി നഗരസഭകൾ നിയന്ത്രിതമേഖലകളാണ്.

ഇവിടങ്ങളിൽ സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കയാകുകയാണ്. ഇന്നലെ പുറത്ത് വിട്ട കണക്കുകളനുസരിച്ച് ജില്ലയിൽ 619 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 1413 പേർക്ക് രോഗം ബാധിച്ചു. അതേസമയം തിരുവനന്തപുരം കോർപ്പറേഷനില്‍ ഏഴ് കൗൺസിലർമാർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; covid pos­i­tive in coun­cil­er malappuram

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.