Web Desk

തിരുവനന്തപുരം

July 13, 2020, 3:47 pm

തിരുവനന്തപുരത്ത് രണ്ട് പൊലീസുകാർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

Janayugom Online

തിരുവനന്തപുരം ജില്ലയില്‍ രണ്ട് പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആര്യനാട് സ്വദേശികളായ പൊലീസുകാരുടെ കോവിഡ് 19 പരിശോധനാഫലമാണ് പോസിറ്റീവായത്. ഇവരുടെ ആദ്യ കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ഇന്നും രണ്ട് പേരും ഡ്യൂട്ടിക്ക് വന്നിരുന്നു . ഇത് തിരുവനന്തപുരം നഗരത്തില്‍ ആശങ്കയുണ്ടാക്കുന്നു.

Eng­lish sum­ma­ry; covid pos­i­tive in police

You may also like this video;